October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

adminweonekeralaonline

കെ ടി ജലീലിന്റെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് വെറും കൊള്ളയാണെന്നും വീരപ്പന്‍ കണ്ടാല്‍ സാഷ്ടാംഗം പ്രണമിക്കുമെന്നും...

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെ...

  മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെപുലിയങ്ങോട് വൈദ്യുതി ത്തുണിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞു മടങ്ങുകയായിരുന്നയു വാവ് ദാരുണമായിമരിച്ചു. മട്ടന്നൂർ അമ്പ ലം റോഡിൽ ലയൺസ്...

പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകള്‍. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....

  കൊല്ലം: കരുനാഗപ്പള്ളിയില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്...

    കണ്ണൂർ :കണ്ണൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽകണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി എ.കെ അസ്ഹറുദ്ധീനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ...

പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍, ഉപയോക്താക്കള്‍ക്കായി അവതിരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാന്‍ ക്രിക്കറ്റ് ആരാധകരെ ഉള്‍പ്പെടെ സന്തോഷിപ്പിക്കുന്നതാണ്. ഈ പ്ലാന്‍ ഉപയോഗിച്ച് മൂന്ന് മാസത്തേക്ക് ജിയോ ഹോട്ട് സ്റ്റാര്‍,...

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ‘ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച’യെന്നാണ്...

കോഴിക്കോട്: ആറാമത്തെ വയസില്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട്ടുകാരി റൂഹി മൊഹ്‌സബ്. ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ ഏഷ്യ പെസഫിക് ആസ്ഥാനത്ത് ‘സുസ്ഥിര ഭാവിക്കായുള്ള വിദ്യഭ്യാസം’ എന്ന...