October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

adminweonekeralaonline

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച്...

തിരുവനന്തപുരം: കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യകുറിപ്പ് പുറത്ത്. മകളായ ഗ്രീമ എസ് രാജിന്റെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ആറ് വര്‍ഷത്തെ മാനസിക പീഡനവും അവഗണനയും...

തിരുവനന്തപുരം: ഗൃഹസന്ദര്‍ശനത്തിനിടെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പാത്രം കഴുകിയതിന് പിന്നാലെയുള്ള സൈബര്‍ ആക്രമണത്തില്‍ പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവാദം ഉണ്ടാക്കുന്നവര്‍...

ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികളെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളം ജനങ്ങളുടെ വിശ്വാസം വല്ലാതെ വ്രണപ്പെട്ടു. ഭക്തർ ശബരിമലയിൽ സമർപ്പിക്കുന്ന...

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുവ ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ആന ഇടഞ്ഞതിനെ...

ഇരിട്ടിയിൽ കാർ അപകടം.അമിത വേഗതയിലെത്തിയ കാർ പയഞ്ചേരിക്കു സമീപം കലുങ്കിൽ ഇടിക്കുകയായിരുന്നു. 4.45 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം തകർന്നു

    കാസർകോട്ടെ എൻഡോസൾഫാൻ ബാധിത മേഖലയിൽ നിന്നുള്ള പി കിരൺരാജിന്റെ വിരൽത്തുമ്പിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. പോർട്രെയ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രധാനമന്ത്രി...

  കണ്ണൂർ : കണ്ണൂർ കേന്ദ്രമായി ഒരു പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ച് വരുന്ന നേതാജി പബ്ലിക് ഫൗണ്ടേഷന്റെ നേതാജി സ്മാരക...

കണ്ണൂർ: കണ്ണാടിപ്പറമ്പ് വാരംറോഡ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വാരംറോഡ് കുഞ്ഞമ്മസ്‌മാരക വായനശാലയിൽ...

നടൻ കമൽ റോയ് അന്തരിച്ചു. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടനാണ് കമൽ. കൽപന-ഉർവശി-കലാരഞ്ജനിമാരുടെ സഹോദരനാണ്. മറ്റൊരു സഹോദരനായ നന്ദു(പ്രിൻസ്) നേരത്തെ വിട പറഞ്ഞിരുന്നു. കമലിന്...