October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

adminweonekeralaonline

  എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി ക്യാംപസിൽ കുഴഞ്ഞ് വീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബി- ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിഅൽഫോൻസാ ജേക്കബ് (20)...

കുന്നംകുളം : ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതി മരത്തംകോട് ചൊവ്വന്നൂർ സണ്ണി(61)യെ തൃശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈം​ഗിക ബന്ധത്തിനിടെയുണ്ടായ...

  കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം നടത്തി....

വർഗീയത നിറഞ്ഞ പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ലീഗ് നേതാവ് കെ എം ഷാജി. സംസ്ഥാനത്തെ ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാവണമെന്നും സമുദായത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് ഭരണം...

അമേരിക്കയിൽ ഇന്ത്യൻ‌ വിദ്യാർഥി വെടിയേറ്റ് മരിച്ചു. 27കാരനായ ചന്ദ്രശേഖർ പോൾ ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ്. ദള്ളാസിൽ ഒരു ​ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്....

പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. മണ്ണാർമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക‍ഴിഞ്ഞ മാസം...

ഇന്ത്യന്‍ ബോക്സോഫീസില്‍ തരംഗമാവുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന കാന്താരയ്ക്ക് ശേഷം ഇതേ ടീം ഒരുക്കിയ ചിത്രമായിരുന്നു കാന്താര...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.രാജ്യം...

വയത്തൂരിലെ പരേതനായ മട്ടങ്ങോടൻ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ശാരദ (77) അന്തരിച്ചു.മക്കൾ : ആനന്ദവല്ലി, ലത, വിനോദ്, ബിന്ദു മരുമക്കൾ : ബാലകൃഷ്ണൻ, രജനി, ദിവാകരൻ, പരേതനായ...

പാകിസ്താനെതിരെ താക്കീതുമായി ഇന്ത്യൻ കരസേന മേധാവി. പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിൽ സ്വീകരിച്ച സംയമനം...