October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

adminweonekeralaonline

യുവരാഷ്ട്രീയ നേതാവിനെതിരായ യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇവർ നാടിന്റെ നേതൃത്വം ആയാൽ എന്തായിരിക്കും അവസ്ഥയെന്ന് സുരേഷ് ബാബു...

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം...

കണ്ണൂർ കൂത്തുപറമ്പ് കിണവക്കലിൽവീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു വീട് അപകടാവസ്ഥയിലായി.കയനാടം റോഡിൽഗുരിക്കൻമാർ മഖാംമിന് സമീപംബൈത്തുൽ ഹുദയിൽഅലിക്കുട്ടി ദാരിമിയുടെവീടിനോട് ചേർന്ന കിണറിന് സമീപമാണ് വലിയ ഗർത്തം രൂപപെട്ടത്.മുൻവശത്തെ ഇൻ്റർലോക്ക്...

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ...

റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിന്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ നിന്നുള്ള സോളാര്‍ വൈദ്യുത...

  ദേശീയപാതയിൽ കണ്ണൂർ -പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽ ടാങ്കർ ലോറി നീക്കം ചെയ്തു. ഇന്നലെ രാത്രി . പത്തരയോടെ 14000 ലിറ്റർ ഡീസലുമായി മംഗലാപുരത്ത്...

ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിൽ വയോധികനെ പിറ്റ്ബുൾ കടിച്ചു കൊന്നു. ചൊവ്വാഴ്ച 55കാരനായ കരുണാകരന്‍ എന്നയാളാണ് മരിച്ചത്. ഇടുങ്ങിയ ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം. വയോധികൻ സംഭവസ്ഥലത്ത് തന്നെ...

എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി...

കാറുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ വരെ ഉള്‍പ്പെടുന്ന പ്രധാന വ്യവസായമാണ് ഓട്ടോമൊബൈല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെയാണ് ഓട്ടോമൊബൈല്‍ വ്യവസായം. വാഹനങ്ങളുടെ വില്‍പനയിലും...