adminweonekeralaonline

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. 2010ൽ ഇതിനേക്കാൾ വലിയ തോൽവിയെ ഇടതുപക്ഷം അഭിമുഖീകരിച്ചിട്ടുണ്ട്. ഇതിൻ്റെ...

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് കോർപറേഷനിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി നഗരം ചുറ്റിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നിന്ന്...

നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല. കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം...

രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍ എംപി. തുടര്‍ച്ചയായ മോദി സ്തുതിയില്‍ പാര്‍ട്ടിയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി...

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ. ദർശനത്തിനായാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് ഡിജിപി എത്തിയത്. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുനുണ്ട്. എല്ലാവർക്കും സുഖ ദർശനം...

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജീവപര്യന്തം തടവുകാരന്‍ ഹരിദാസാണ് തൂങ്ങിമരിച്ചത്. മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സെന്‍ട്രല്‍ ജയിലിലെ നിര്‍മാണ...

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം തുടരുന്നു. അതിക്രൂര ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകേണ്ടതുള്ളൂ എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു....

ദക്ഷിണാഫ്രിക്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മാച്ചിലും നിരാശപ്പെടുത്തി വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. രണ്ടാം ട്വന്റി ട്വന്റിയില്‍ എക്കൗണ്ട് പോലും തുറക്കാനാകാതെയായിരുന്നു ക്രീസ് വിടേണ്ടി...

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല എന്നും...

ഫെഫ്കയില്‍ നിന്നും രാജിവെച്ച് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ...