October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

adminweonekeralaonline

താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക്...

ചന്ദനക്കാംപാറ: ചാപ്പക്കടവിലെകുന്നത്ത് തങ്കമ്മ (67) അന്തരിച്ചു. സംസ്കാരം പിന്നീട് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത ചെമ്പേരി മടപ്പാൻതോട്ട് കുടുംബാഗം. ഭർത്താവ്: ജോസഫ് കുന്നത്ത്. മക്കൾ: സീമ, സീന,...

ആലപ്പുഴ ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ചേര്‍ത്തലയില്‍...

അടിക്കടിയുള്ള പാചക വാതക - പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം സൃഷ്‌ടിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഇരിട്ടി...

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് ആവശ്യം....

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം...

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം.ഫണ്ട് വിതരണത്തിൽ...

ആലപ്പുഴ അമ്പലപ്പുഴയില്‍ ജി സുധാകരന്‍-എച്ച് സലാം പോര് കൂടുതല്‍ കടുക്കുന്നു. പിണറായി വിജയനെ വിമര്‍ശിച്ചുള്ള ജി സുധാകരന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി എച്ച് സലാം രംഗത്തെത്തി. പിണറായി വിജയന്റെ...

മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ അന്ത്യയാത്രയില്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പറവൂരുള്ള അദ്ദേഹത്തിന്റെ ലാഫിങ്ങ് വില്ലയില്‍ നിരവധി പ്രമുഖരും അന്ത്യയാത്ര നല്‍കാന്‍ എത്തിയിരുന്നു....

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ...