October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

adminweonekeralaonline

  സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി യുവജന കാര്യവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കായികമിത്രം പരിപാടിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ടി ഒ മോഹനന്‍...

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉടനെയൊന്നും വിരമിക്കില്ലെന്ന് ഉറപ്പായി. വരാനിരിക്കുന്ന പ്രധാന മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ദേശീയ ടീമിലേക്ക് റൊണാള്‍ഡോയെ വീണ്ടും തിരഞ്ഞെടുത്തു. സൂപ്പര്‍ താരം അന്താരാഷ്ട്ര...

കോഴിക്കോട് നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് ദാരുണമായ അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പിക്കപ്പ്...

ഉത്തർപ്രദേശ്: 2006-ലെ നോയിഡ നിതാരി കൂട്ടക്കൊല കേസിൽ അറസ്റ്റിലാവുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത സുരീന്ദർ കോലി ജീവനൊടുക്കി. ഹരിദ്വാറിലെ ഭൂപത്‌വാല എന്ന പ്രദേശത്ത് ചായക്കടയ്ക്കുള്ളിൽ മരിച്ച...

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിന് പിന്നാലെ പുതിയ പേര് സ്വീകരിച്ച് മമത ബാനർജി. മമതയുടെ വിഭാ​ഗത്തെ മമത ഓൾ ഇന്ത്യ...

ഇരിങ്ങാലക്കുട എം.എൽ.എ.യും കേരള കോൺഗ്രസ് നേതാവുമായ തോമസ് ഉണ്ണിയാടൻ പാർട്ടിയുമായി ഇടയുന്നു. മന്ത്രിപദവിയോ ചീഫ്‌വിപ്പ് പദവിയോ നൽകാതെ അവഗണിച്ചുവെന്നാണ് ആക്ഷേപം. തന്നെ അനുകൂലിക്കുന്നവരെ സംഘടിപ്പിച്ച് ഇന്ന് വൈകുന്നേരം...

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ൻ നാ​യ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് നി​സാ​ര പ​രു​ക്കേ​റ്റു. എം.​സി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല അ​മൃ​ത സ്‌​കൂ​ൾ ജം​ഗ്ഷ​ന്...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. വി ഡി സതീശൻ നല്ല ഒരു മനുഷ്യനാണെന്നും മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും അൽഫോൺസ്...

ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ച് കന്നട നടൻ ആനന്ത് നാ​ഗിന് ​ദാദാ സാഹിബ് ഫാൽകെ പുരസ്കാരം. 2024 ലെ ദാദ സാഹേബ് ഫാൽക്കെ...

ബംഗളൂരു: ബംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ മുഹമ്മദ് ഉവൈസിന്റെ ഭാര്യയും തൊണ്ടർനാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന്...