വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീന്‍ (17)...
adminweonekeralaonline
പൊലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവതി ജിവനൊടുക്കി. ഹൈദരാബാദ് നാച്ചാറാം സ്വദേശിയായ ദീപ്തിയാണ് ആത്ഹത്യ ചെയ്തത്. അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരിലാണ്...
സംസ്ഥാനത്ത് ജനുവരി 1 മുതൽ 7 വരെ നടക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ...
മുനമ്പത്ത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ യഥാര്‍ഥ ഉടമകൾ ആരാണെന്ന് കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിറ്റിങ്ങിനിടെയാണ് ട്രിബ്യൂണലിന്‍റെ പരാമര്‍ശം. തിരുവിതാംകൂര്‍ രാജാവില്‍ നിന്നും മുനമ്പത്തെ തർക്ക...
മുനമ്പത്ത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ യഥാര്‍ഥ ഉടമകൾ ആരാണെന്ന് കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിറ്റിങ്ങിനിടെയാണ് ട്രിബ്യൂണലിന്‍റെ പരാമര്‍ശം. തിരുവിതാംകൂര്‍ രാജാവില്‍...
തെക്കൻ ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ സ്വാദിഷ്ഠമായ ചെറിയ പുളിരസമുള്ള ഒരു പഴമാണ് കിവി. എന്നാൽ കിവിയോട് പൊതുവെ ആളുകൾക്ക് താൽപ്പര്യം കുറവാണ്. പലർക്കും ഒരു സാധാരണ പഴമായി...
ടിപ്പ് കുറഞ്ഞുപോയി; ഗർഭിണിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് പിസ്സ ഡെലിവറി ഗേൾ, സംഭവം ഫ്ലോറിഡയിൽ
ഫ്ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗർഭിണിയായ സ്ത്രീയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ഗർഭിണിയുടെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ ശേഷമായിരുന്നു...
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോൺഗ്രസിനെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണ...
പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തമ്മിലടി രൂക്ഷം. ബിജെപി ഓൺലൈൻ മീറ്റിങിൽ നിന്നും ഇടയ്ക്കുവെച്ച് പിന്മാറി നേതാക്കൾ. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അനുകൂലമായുള്ള കേന്ദ്ര...
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്...
