newsdesk

കണ്ണൂർ: ജില്ലയിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പന്ത്രണ്ടോളം വകുപ്പുകൾ പങ്കെടുത്ത മത്സരത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എൻ ടി. ധ്രുവന്റെ നേതൃത്വത്തിലുള്ള  എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു....

1 min read

പഴയങ്ങാടി: വേങ്ങര ബാങ്കിന് സമീപത്ത് വെച്ചാണ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്കും, naya kuruke chadiയാത്രക്കാരിക്കും...

തി​രു​വ​ന​ന്ത​പു​രം: മുന്‍ കോൺഗ്രസ് നേതാവ് കെ.​വി.​തോ​മ​സ് ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​കും. കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള നി​യ​മ​ന​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍...

1 min read

കാത്തിരിപ്പുകൾക്ക് ഒടുവിൽ ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്തവണത്തെ ക്രിസ്മസ്...

ദുബൈ: ദുബൈയിൽ മലയാളി വനിതാ ഡോക്‌ടർ അന്തരിച്ചു. പ്രൈം മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഡോ. സുമ രമേശനാണ് മരിച്ചത്. 49 വയസായിരുന്നു....

ചേപ്പറമ്പ്: എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥി ആദർശ് ഇ (22) അന്തരിച്ചു. പത്മനാഭൻ വി (കച്ചവടം) യുടെയും, മിനി ഇ (ചുഴലി)യുടെയും മകനാണ്,...

കേരളത്തിൽ ജിയോ ട്രൂ 5ജി സേവനം അഞ്ച് നഗരങ്ങളിൽ കൂടി വ്യാപിപ്പിച്ചു. കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. ഇതോടെ...

സുളള്യ: യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വെട്ടിക്കൊന്നത് പ്രണയാഭ്യർഥന നിരസിച്ചതിനാലെന്ന് പോലീസ്. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. ഒളിവിലായിരുന്ന പ്രതി സുള്ള്യ ജാൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശ...

പ്രമുഖ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധ നേടുന്നു. മാളികപ്പുറം എന്ന പേരിലുള്ള ഗാനത്തിന് അജയ് തിലക് ആണ് സംഗീതം നൽകിയിരിക്കുന്നത്....

പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന കുഞ്ഞുങ്ങളെപ്പറ്റി കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയുമായി തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ് ആർ നായർ. പ്രോഡക്ട് ഫോട്ടോഗ്രാഫി,...