മയ്യിൽ: പാടിത്തിമിർത്ത് നഞ്ചിയമ്മയും സംഘവും മയ്യിൽ അരങ്ങുത്സവത്തിന്റെ വെള്ളിയാഴ്ച രാത്രിയെ ധന്യമാക്കി. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഹരികൃഷ്ണൻ അധ്യക്ഷനായി. കെ.കെ.ശൈലജ എം.എൽ.എ., നടൻ...
ENTERTAINMENT
ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സുവര്‍ണ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ആക്ഷന്‍ ഫിലിം,...
മലയാളത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രി നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ചിത്രം പൂർത്തിയായി പ്രദർശനത്തിനു ഒരുങ്ങുകയാണ്....
ദാദാ സാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ദുൽഖർ സൽമാൻ നന്ദി അറിയിച്ചത്. ഹിന്ദിയിലെ എന്റെ...
തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർഗവസന്തം 2023 ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തുന്നു. പരമാവധി 15 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളുടെ ഡിജിറ്റൽ പതിപ്പുകൾ...
വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘രേഖ’ തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന് യു/എ സെർറ്റിഫിക്കറ്റ് ആണ് സെൻസറിങ് ബോർഡ് നൽകിയിരിക്കുന്നത്. ജിതിൻ ഐസക്ക്...
അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്‌ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെ നടക്കുന്ന നാടകോത്സവത്തില്‍ 38 നാടകങ്ങളാണ്...
ഹൈദരാബാദ്: തെലുങ്ക് സംവിധായകൻ കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് അന്തരിച്ചു. 91 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്വനാഥ് വാർധക്യ...
മാളികപ്പുറം സിനിമയിൽ പീയൂഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീപഥ് യാന്‍ എന്ന മിടുക്കന്റെ വാക്കുകൾക്കു പ്രാധാന്യമേറുന്നു. തിയേറ്ററുടമകളോടായി ശ്രീപഥ് നിർദേശിച്ച കാര്യങ്ങളാണ് ശ്രദ്ദേയമാകുന്നത്. തിയേറ്ററുകളില്‍ റാംപ് സൗകര്യം...
പത്താൻ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ...