August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 22, 2026

ENTERTAINMENT

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ്‌യെ തനിക്ക് അറിയാമെന്ന് ഒളിംപ്യന്‍ മനു ഭാക്കര്‍. ചെന്നൈയില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്...

2024 ല്‍ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര്‍ കണ്ട ചിത്രമായി വിജയ് സേതുപതിയുടെ 'മഹാരാജ'. 18.6 മില്യൺ പ്രേക്ഷകരാണ് ചിത്രമിതുവരെ നെറ്റ്ഫ്ലിക്സിൽ കണ്ടതെന്നാണ് റിപ്പോർട്ട്. ബോളിവുഡ് ചിത്രങ്ങളായ...

ജീത്തു ജോസഫ് - ബേസിൽ ജോസഫ് ടീമിന്റെ 'നുണക്കുഴി' തിയേറ്ററുകളിൽ വൻ വിജയം നേടുന്നു. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ 12 കോടിയാണ് നേടിയത്...

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയുടെ റിലീസിനായി വിജയകാന്ത് ആരാധകരും കാത്തിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില്‍ ക്യാപ്റ്റന്‍ വിജയകാന്തിനെ സ്ക്രീനില്‍...

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍...

ബിഗ് ഡോഗ്‌സ് എന്ന ഗാനത്തിലൂടെ ഗ്ലോബൽ ടോപ് ചാർട്ടിൽ ഇടം നേടിയ ഹനുമാൻ കൈൻഡ് ഇനി ബിഗ് സ്ക്രീനിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്'...

  ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ''കൂടൽ'' എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും കൊച്ചി ഗോകുലം...

ഷെയിൻ നിഗത്തിന്റെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാൽ' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു മ്യൂസിക്കൽ പ്രണയചിത്രമായി ഒരുങ്ങുന്ന 'ഹാലി'ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ...

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങുന്നു.ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ...

നടുക്കമായി എത്തിയ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീർ കടലായി മാറിയ വയനാടിലെ ദുരിത ബാധിതർക്ക് അതിജീവനത്തിന്റെ പുതിയ സ്വപ്‌നങ്ങളേകാൻ  ലോകത്തിന്റെ നാനാ കോണിൽ നിന്നും ഒരുപാട് സഹായ...