നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്....
ENTERTAINMENT
തെന്നിന്ത്യയുടെ ഇഷ്ടനായികയാണ് പ്രിയ വാര്യര്‍. ഏതാനും സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേകഷക മനസില്‍ ഇടം നേടാന്‍ പ്രിയക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ് പ്രിയ. ഇപ്പോഴിതാ...
തെന്നിന്ത്യയുടെ പ്രിയ താരമാണ് തമന്ന ബാട്ടിയ. ഇപ്പോഴിതാ തെന്നിന്ത്യയുടെ മാത്രമല്ല ബോളിവുഡിന്റെയും മനം കവര്‍ന്നിരിക്കുകയാണ് നടി. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീ 2 ആണ് തമന്നയുടേതായി...
ആസിഫ് അലിയെ നായകനാക്കി 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. സെപ്റ്റംബര്‍ 12 മുതല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ...
സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊച്ചി സിറ്റി കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ-മെയിൽ മുഖേനെയാണ്...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ...
സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ഉയരുന്ന തരത്തിലുള്ള ആരോപണങ്ങള്‍ എല്ലായിടങ്ങളിലും ഉണ്ടെന്നും മാറ്റങ്ങള്‍ വരണമെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്കായി സര്‍ക്കാര്‍...
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 'രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ്...
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും...
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിവാദം കൊഴുക്കുമ്പോള്‍ വൈറലായി നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേര്‍ക്കുള്ള തിരിഞ്ഞു നോട്ടം എന്ന് അര്‍ത്ഥം വരുന്ന ‘Retrospect’ എന്ന...
