August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 22, 2026

ENTERTAINMENT

മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം,...

മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാലും പഴവും. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മീരയുടെ...

മ്യൂസിക് പ്ലാറ്റ്‌ഫോമായ 'സരിഗമ'യാണ് ഓഡിയോ അവകാശം കരസ്ഥമാക്കിയത്. ഇമ്പമാർ ന്ന ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ, പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഓഡിയോ പ്രകാശനം നിർവഹിച്ചത്....

തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷെയ്ന്‍ നിഗം. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ ചുവടുവെപ്പ്....

വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും,...

ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ...

കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര. കൊച്ചിയിൽ അമ്മയ്ക്കും പ്രിയതമനും മക്കൾക്കുമൊപ്പമായിരുന്നു നയൻസിന്റെ ക്രിസ്മസ് ആഘോഷം.സ്നേഹത്തിലും പ്രാര്‍ഥനയിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളെന്ന അടിക്കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞുള്ള...

ജനസേവനകേന്ദ്രത്തിൽ അഭയംതേടി സിനിമ താരംബീന . അടൂരിൽ സ്ഥിതി ചെയ്യുന്ന ജനസേവകേന്ദ്രത്തിലാണ് നടി എത്തിയിരിക്കുന്നത്. കൂടെപ്പിറപ്പുകളുടെ അവഗണയും ഏകാന്തതയും രോഗത്തിന്റെ ദുരിതാവസ്ഥയുമാണ് ബീനയെ വേട്ടയാടുന്നത്. സഹോദരങ്ങളുടെ അവഗണന...

ആർഡിഎക്സ് ചിത്രത്തിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും...

മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. മോഹൻലാൽ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് നാളെ...