June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

OBITUARY

ഇരിട്ടി: വളോര വയലാറമ്പ് പന്നിമൂലയിൽ കൊളക്കാരൻ ആണ്ടി (80) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ഷൈമ, ഷൈന, നിഷ, റിജിഷ.മരുമക്കൾ: പുരുഷോത്തമൻ, സത്യൻ,ഹരീഷ്, ഷിജു. സഹോദരങ്ങൾ: ജാനു,...

ആറളം ചെടിക്കുളത്തെ വയലുങ്കൽ വി.റ്റി അനീഷ് (42) അന്തരിച്ചു. ടോമി-ലിസ്സി ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ:ബിനോജ്, ടോംസി ജോബിൻ, സംസ്കാരം നാളെ ഉച്ചക്ക് 2:30 ന് ചെടിക്കുളം സെൻറ് സെബാസ്റ്റ്യൻ...

നടാൽ: ഊർപ്പഴശ്ശിക്കാവിന് സമീപം ചെറുവന്തട്ട കോറോത്ത് വീട്ടിൽ ചന്ദ്രമതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ എടയത്ത് രാമകൃഷ്ണൻ നമ്പ്യാർ. മക്കൾ: വേലായുധൻ, ഭാഗ്യലക്ഷ്മി. മരുമക്കൾ :ഷൈനി,...

  ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിന്ന മാനന്തവാടി രൂപതാംഗമായ യുവവൈദികൻ അന്തരിച്ചു. ഫാ. വർഗീസ് (അനൂപ് വർഗീസ് 37 ) കൊല്ലം കുന്നേലാണ് മരിച്ചത് . ന്യൂമോണിയ ബാധിച്ചതിനെ...

കോളിത്തട്ടിലെ രവീന്ദ്രൻ കക്കൻ (വയസ്സ്63) മരണപ്പെട്ടു. ശവസംസ്കാരം 22.5. 25 വ്യാഴാഴ്ച 11 മണിക്ക് മുണ്ടയാംപറമ്പ് SNDP ശ്‌മശാനത്തിൽ . ഭാര്യ ഉഷ മക്കൾ വിജേഷ്, വിനീഷ്...

ചൂളിയാട് കരിമ്പീലെ വിജേഷ്. പി.പി (36)അന്തരിച്ചു. കഴിഞ്ഞ ദിവസം കുയിലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ:പരേതനായ ഗോവിന്ദൻ, അമ്മ:യശോദ. സഹോദരങ്ങൾ:കവിത,...

  ഉളിക്കലിലെ നോർത്ത് മലബാർ കൺസ്ട്രക്ഷൻ പ്രൊപ്രൈറ്റർ വള്ളാട്ടുമണിക്ക ത്താൻ ജോയി. എം. ജെ നിര്യാതനായി.സംസ്ക്കാരം 20/05/25 ചൊവ്വാഴ്ച 4 മണിക്ക് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ

മണ്ണംകുണ്ടിലെ കീച്ചറയിൽ തോമസിന്റെ ഭാര്യ മേരി (62) അന്തരിച്ചു. സംസ്കാരം ഇന്ന് (19/05/25) 3 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത പൈസക്കരി മണ്ഡപത്തിൽ കുടുംബാംഗം....

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ(47) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.സ്വദേശിയുടെ വീട്ടിൽ ജോലി...