October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

ഓടയ്ക്കൽ ഒ.എം.കുട്ടപ്പൻ (82) അന്തരിച്ചു.

SHARE

ഉളിക്കൽ: ഓടയ്ക്കൽ ഒ.എം.കുട്ടപ്പൻ (82) അന്തരിച്ചു.
ഭാര്യ: ഏലിക്കുട്ടി പെരുവണ്ണാമൂഴി കാലായിൽ കുടുംബാംഗം.
മക്കൾ: സജി, ജിജി, ബിജു.
മരുമക്കൾ: ലിസി തോട്ടത്തിൽ (കൊട്ടിയൂർ), ജാൻസി കുരീക്കാട്ട് (കല്ലുവയൽ),  ഡോളി തോട്ടനാനിയിൽ (ബത്തേരി).സഹോദരങ്ങൾ: ലില്ലി, വത്സ,  മോളി, റീബി, റാണി, പരേതരായ പാപ്പച്ചൻ, മാമച്ചൻ, രാജു.