സി പി ഐ നേതാവ് വി ബാലനെ എ ഐ ടി യു സി ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു.

SHARE

പയ്യന്നൂർ : സി പി ഐ നേതാവ് വി ബാലനെ എ ഐ ടി യു സി ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. ലോട്ടറി തൊഴിലാളി യൂണിയൻ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി , സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, പയ്യന്നൂർ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന വി ബാലനെ ബംഗളുരുവിൽ വച്ച് നടന്ന എ ഐ ടി യു സി ദേശീയ സമ്മേളനത്തിൽ വച്ചാണ് ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തത്.