May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 15, 2026

ഏലിക്കുട്ടി തോമസ് (86) അന്തരിച്ചു.

SHARE

ഇരിട്ടി:കാക്കയങ്ങാട് : എടത്തൊട്ടിയിലെ വടക്കേകര ഏലിക്കുട്ടി തോമസ് (86) അന്തരിച്ചു.
ഭർത്താവ് :പരേതനായ തോമസ്.
മക്കൾ : ലിസി, ജോയി, ഡൊമിനിക്, ജോർജ്, ജേക്കബ്.
മരുമക്കൾ :കുഞ്ഞച്ചൻ, വിനീത, ലീമോൾ, രാജി, ബിന്ദു. സംസ്കാരം: നാളെ ( വ്യാഴാഴ്ച) രാവിലെ 10:30ന് എടത്തൊട്ടി സെന്റ് വിൻസെൻ്റ് പള്ളിസെമിത്തേരിയിൽ.