May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 6, 2026

പി.ജയരാജനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ.

SHARE

കണ്ണൂർ: ജയരാജനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ. ‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.

അഴീക്കോട് മണ്ഡലത്തിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. കനത്ത തോൽവിക്ക് പിന്നാലെ എം വി ഗോവിന്ദൻ മാസ്റ്ററെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം അണികളിൽ ശക്തമാണ്.

മട്ടന്നൂരും തളിപ്പറമ്പിലും നേതൃത്വത്തിന് എതിരെ നേരത്തെ പോസ്റ്റർ വന്നിരുന്നു.