August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

മലിനമാക്കപ്പെട്ടു എന്ന് പരാതിയുള്ള ജലസ്രോതസ്സ് മുൻ ജില്ലാ പഞ്ചായത്ത് മെംമ്പർ തോമസ് വർഗീസ് സന്ദർശിച്ചു

SHARE

കരിക്കോട്ടക്കരി പെട്രോൾ പമ്പിൽ നിന്നും ഡീസൽ ഒഴുകിയെത്തുന്നു എന്നു പറയപ്പെടുന്ന വലിയപറമ്പുംകരിയിലെ ഗാർഹിക ആവശ്യങ്ങൾക്കും മറ്റുമായി സമീപവാസികൾ ഉപയോഗിക്കുന്ന ജലസ്രോതസ്സ് മുൻ ജില്ലാ പഞ്ചായത്ത് മെംമ്പർ തോമസ് വർഗീസ് സന്ദര്‍ശിക്കുന്നു. സമീപ വാസികളുടെ ആശങ്കകൾ പരിപരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി അജയ് സെബാസ്റ്റ്യൻ, കരിക്കോട്ടക്കരി മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജോയ് വടക്കേടം, ബിജു സെബാസ്റ്റ്യൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോജ് കളരുപാറ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.