June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

പായം പഞ്ചായത്തിലെ ജബ്ബാർ കടവ്- കരിയാൽ പിഡബ്ല്യുഡി റോഡ് പ്രവർത്തി ഉദ്ഘാടനം പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

SHARE

പായം പഞ്ചായത്തിലെ ജബ്ബാർ കടവ്- കരിയാൽ പിഡബ്ല്യുഡി റോഡ് പ്രവർത്തി ഉദ്ഘാടനം പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. ഈറോഡ് പ്രവർത്തിക്ക് മൂന്ന് കോടി രൂപയാണ് സംസ്ഥാന ഗവൺമെൻറ് അനുവദിച്ചത്.ചടങ്ങിൽ പി ഡബ്ലു ഡി ഓവർസിയർ ശ്രീ. ബിജു ,പിഡബ്ല്യുഡി കോൺട്രാക്ടറുടെ പ്രതിനിധി ഷഹീർ, ധനീഷ് കരിയാൽ, തങ്കച്ചൻ മുതിരക്കാരായിൽ,കെ കെ കുഞ്ഞു കൃഷ്ണൻ എന്നിവർ പങ്കെടുത്തു