കാഞ്ഞിരോട് അൽഹുദ സ്കൂൾ വിദ്യാർത്ഥി ഹാഷ് നൗഷാദ് നിര്യാതനായി.

കാഞ്ഞിരോട്. മായൻമുക്ക് ടിപ്ടോപ് ബസ്റ്റോപ്പിന് സമീപം കഷ് വാസിൽ താമസിക്കുന്ന ഹാഷ് നൗഷാദ്(7) നിര്യാതനായി. മൂന്നുദിവസം മുൻപ് അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞിരോട് അൽഹുദ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് എം എം നൗഷാദ് ( അൽ ഫറാജ് പോളി ക്ലിനിക് മക്ക) മാതാവ് ഹസീന സി. പി ( മായൻ മുക്ക്)സഹോദരങ്ങൾ. ഹാദി നൗഷാദ് (മെഡിക്കൽ വിദ്യാർഥി ഉസ്ബൈക്കിസ്ഥാൻ) ഹനിയ ( വിദ്യാർഥിനി മോണ്ടിസറി സ്കൂൾ കണ്ണൂർ)ഹയ്യ് നൗഷാദ്, ഹസ് ബ് നൗഷാദ് ( ഇരുവരും അൽ ഹുദസ്കൂൾ വിദ്യാർത്ഥികൾ (കാഞ്ഞിരോട്)
കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്കാഞ്ഞിരോട് പഴയപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

