August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

ഭാരതീയ വ്യാപാരി വ്യവസായി സംഘം ഇരിട്ടി താലൂക്ക് പ്രതിനിധി സമ്മേളനം.

SHARE

 

ഇരിട്ടി: ഭാരതീയ വ്യാപാരി വ്യവസായി സംഘം ഇരിട്ടി താലൂക്ക് പ്രതിനിധി സമ്മേളനം ഇരിട്ടി മാരാർജി ഭവനിൽ
ബി വി വി എസ് ജില്ലാ കമ്മിറ്റി അംഗം എ. മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു. എം. ബാലകൃഷ്ണൻ അധ്യക്ഷനായി
. ബി വി വി എസ് ജില്ലാ പ്രസിഡന്റ് ദിവ്യന്ദ് രാജീവ് മുഖ്യഭാഷണം നടത്തി. താലൂക്ക് ജനറൽ സിക്രട്ടറി ഇ.പി. സുമേഷ്, പി.എസ്. പ്രകാശ്, ടിന്റോ ജേക്കബ് എന്നിവർ സംസാരിച്ചു. ദേശീയ സ്ക്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ അതിരഥ് സുജിത്തിനെ വേദിയിൽ അനുമോദിച്ചു.

പുതിയ താലൂക്ക് ഭാരവാഹികൾ : നവനീത് ദ്വാരക ഹോളിഡൈസ് (പ്രസിഡണ്ട്.), മനോജ് ക്ലാസിക് നിടുമ്പൊയിൽ (ജനറൽ സിക്രട്ടറി.), ടിനോ ജേക്കബ് (ട്രഷറർ).