October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിനായി സോളാർ വൈദ്യുതി് ഉൾപ്പെടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

SHARE

 

ഇരിട്ടി : ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിനായി സോളാർ വൈദ്യുതി് ഉൾപ്പെടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. സമ്പൂർണ്ണപാർപ്പിട ലക്ഷ്യം സാധ്യമാക്കുന്നതിനായി പി എം എ വൈ ഭവന പദ്ധതി പ്രകാരം 339 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകും. ഇതിനായി കേന്ദ്ര വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ബ്ലോക്ക് വിഹിതവും ചേർത്ത് 11.17 കോടി രൂപ വകയിരുത്തി. പൊതു വിഭാഗത്തിനും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിനും അർഹമായ പ്രാധിനിത്വം ഉറപ്പാക്കും.