June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

ജോസഫ് കുര്യൻ പുതനപ്ര ( 98 ) നിര്യാതനായി

SHARE

 

വള്ളിക്കടവ് : മാലോം മേഖലയിലെ ആദ്യകാല കുടിയേറ്റ കർഷക പ്രമുഖനായ
ജോസഫ് കുര്യൻ പുതനപ്ര ( 98 ) നിര്യാതനായിസംസ്കാര കർമ്മങ്ങൾ 30.8.25 ന് ശനി ഉച്ചകഴിഞ്ഞ് 2 മണിക്ക് വള്ളിക്കടവ് മാലോം സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ നടക്കും.