November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

പുസ്തകാലയം സന്ദർശിച്ച് പഠിതാക്കൾ.

SHARE

മട്ടന്നൂർ: നടുവനാട് സമദർശിനി വായനശാലയിൽ പുതുതായി എത്തിച്ച പുസ്തകങ്ങൾ കാണുവാൻ സമീപ വിദ്യാലയങ്ങളിലെ പഠിതാക്കളെത്തി.
നടുവനാട് എൽപി സ്കൂളിലെ കൊച്ചു പഠിതാക്കളാണ് പുതിയ പുസ്തകങ്ങൾ കൈയിലെടുത്ത് മറിച്ചും മണത്തും നോക്കി കൗതുകം പൂണ്ടത്.
ഗ്രന്ഥാലയത്തിൽ നവം എന്ന പേരിൽ പുസ്തക പ്രദർശനം ഒരുക്കിയിരുന്നു. ഹെഡ് മിസ്ട്രസ് ലത, ഗ്രന്ഥാലയം സെക്രട്ടറി കെ. ശശി, പ്രസിഡണ്ട് ബെൻഹർ കോട്ടത്തുവളപ്പിൽ, കൗൺസിലർ എം.വി. ശ്രീന, കെ. ഷിജു, കെ. ബിന്ദു എന്നിവർ നേതൃത്വം നൽകി.

More Stories

You may have missed