September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

അഡ്വ. ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു.

SHARE

 

തിരുവനന്തപുരം എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്. മറ്റു മക്കൾ സരോജഗോമസ്, എ ജെ വിജയൻ, പ്രസന്ന പീറ്റർ, എ ജെസെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, പീറ്റർ ഐ എ, ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.

മൃതസംസ്കാരം നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പൂന്തുറ സെൻ്റ്. തോമസ് ദേവാലയത്തിൽ.