September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

തയ്യിൽ മാത്യു അന്തരിച്ചു

SHARE

പയ്യാവൂർ ചാച്ചാമ്മ ജംഗ്ഷനിലെ തയ്യിൽ മാത്യു (64) അന്തരിച്ചു. സംസ്കാരം ഇന്ന് (06/08/26 വ്യാഴം) 11.30 ന് പയ്യാവൂർ കരുണാമയൻ ഈശോ പള്ളിയിൽ. ഭാര്യ: സെലിൻ വയനാട് കുറിയേടത്ത് കുടുംബാംഗം. മക്കൾ: ആൽബി, അഖില, അലീഷ. മരുമകൻ: ജോർജ് കെ. ജോബ് കുന്നക്കാട്ടുപാലപ്പുരയ്ക്കൽ (ചമതച്ചാൽ).