April 23, 2026

പി അപ്പുകുട്ടൻ മാസ്റ്റർ അന്തരിച്ചു.

SHARE

പി അപ്പുകുട്ടൻ മാസ്റ്റർ അന്തരിച്ചു.പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും പുരോഗനകലാ സാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദൃശ്യയുടെ പ്രഥമ പ്രസിഡണ്ടും ആയിരിന്നു