പ്രഭാകരൻ. സി (75) നിര്യാതനായി
1 min readശ്രീകണ്ടാപുരം എള്ളരിഞ്ഞി: എള്ളരിഞ്ഞി എ. എൽ. പി. സ്കൂൾ റിട്ട: പ്രധാന അദ്ധ്യാപകൻ പ്രഭാകരൻ. സി (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സിദ്ധാർഥൻ, ശരത്ചന്ദ്രൻ (നേഴ്സ്, എയിംസ് ഡൽഹി), ഗായത്രി (അധ്യാപിക, ഗവ: എൽ, പി സ്കൂൾ പനക്കാട് ). മരുമക്കൾ: വിജുകുമാർ. കെ. സി, (അദ്ധ്യാപകൻ, ഗവ: ഐ. ടി. ഐ. കയ്യൂർ), അനിദ്യ (അധ്യാപിക, KMJ ഇംഗ്ലീഷ് മിഡിയം സ്കൂൾ കാഞ്ഞിരോട്), സരിത (നേഴ്‌സ്, AIMS, ഡൽഹി). സഹോദരങ്ങൾ: ഗോവിന്ദൻ.സി (റിട്ട. എസ്. ഐ ഓഫ് പോലീസ് ), മോഹനൻ. സി (റിട്ട: ഓവർസീയർ, ജലസേചന വകുപ്പ് ), ദേവി.സി (എള്ളരിഞ്ഞി ), ജാനകി. സി. (പെരിന്തലേരി). 17-07-2024(ബുധൻ ) രാവിലെ 9 മണിക്ക് എള്ള രിഞ്ഞിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും. സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് എള്ളരിഞ്ഞി പൊതുശ്മശാനത്തിൽ വച്ചു നടത്തും.