August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ആറളം ഫാമിലെ കുടിൽകെട്ടി സമരം; മന്ത്രിതല ചർച്ച നാളെ

SHARE

 

ആറളം ഫാമിലെ സർക്കാർഭൂമി സ്വകാര്യ സംരംഭകർക്ക് ദീർ ഘകാലത്തേക്ക് പാട്ടത്തിന് കൊടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി ആറളം ഫാമിൽ നടത്തിക്കൊണ്ടിരിക്കുന്ന കുടിൽകെട്ടി സമരത്തിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളുവിൻ്റെ നേതൃത്വത്തിൽ നാളെ ചർച്ച നടക്കും.