October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

ശാരദ (77) അന്തരിച്ചു.

SHARE

വയത്തൂരിലെ പരേതനായ മട്ടങ്ങോടൻ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ശാരദ (77) അന്തരിച്ചു.മക്കൾ : ആനന്ദവല്ലി, ലത, വിനോദ്, ബിന്ദു

മരുമക്കൾ : ബാലകൃഷ്ണൻ, രജനി, ദിവാകരൻ, പരേതനായ രാജീവൻ.സംസ്ക്കാരം പിന്നീട്.