September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മധുരം നൽകി സ്വീകരിച്ചു

SHARE

ഉളിക്കൽ കേരളാ കോൺഗ്രസ് എം മണ്ഡലം കമ്മറ്റി നടത്തിയ വയലിൽ നിന്ന് ഗ്രാമപഞ്ചായത്തിലേക്ക് നെൽവയൽ സംരക്ഷിക്കണ റാലി നടത്തിയതിൻ്റെ ഫലമായ് പ്രധാന ആവശ്യമായ വരമ്പിൻ്റെ പണി തൊഴിലുറപ്പിൽപ്പെടുത്തണമെന്ന ആവശ്യം പഞ്ചായത്ത് അംഗീകരിച്ചതിൻ്റെ ഫലമായ് അമരവയൽ പാടശേഖരത്ത് വരമ്പിൻ്റെ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ കേരളാ കോൺഗ്രസ് എം നേതാക്കൾ വയലിലെത്തി മധുരം നൽകി സ്വീകരിച്ചു.
കേരളാ കോൺഗ്രസ് എം ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ കൂമ്പക്കൽ, TL ആൻ്റണി, ഇമ്മാനുവൽ ഉളിക്കൽ, ബാബു കല്ലുപു, C S രാജൻ, ബിജു മനയിൽ
തുടങ്ങിയവർ സംസാരിച്ചു.