May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

ഉദയാസ്തമന സംഗീതാർച്ചനയുടെയും ആദരസഭയുടെയും ഉദ്ഘാടനം നടന്നു.

SHARE

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാ നവരാത്രി മഹോത്സവത്തൊടനുബന്ധിച്ചു നടക്കുന്ന ഉദയാസ്തമന സംഗീതാർച്ചനയും ആദരസഭ ഉദ്ഘാടനം നടന്നു. ബഹു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ ഒ.കെ വാസു മാസ്റ്റർ . ശ്രീ. കെ ജനാർദ്ദനൻ (മലബാർ ദേവസ്വം ബോർഡ് മെമ്പർ) ൻ്റെ അദ്യക്ഷതയിൽ ഉദ്ഘാടനം നടത്തി. തുടർച്ചയായി ഉദയാസ്തമന ‘ സംഗീതാർച്ച നനടത്തി വരുന്നഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ. കാലടി സങ്കരാചാര്യ സർവ്വകാലാശാലയിൽ നിന്ന് ഫിലോസഫിയിൽ പി.ച്ച് ഡി നേടിയ .രാഗേഷ് (ക്ഷേത്ര ജീവനക്കാരിയുടെ മകൻ) ക്ഷേത്ര ഓഡിറ്റോറിയത്തിൻ്റെ വളരേപ്പെട്ടെന്ന് പൂർത്തിയാക്കാൻ പ്രവർത്തിച്ച കെ.ടി ശിവദാസ് ,സാവിദ്, ശ്രീകാന്ത് എന്നിവരേ ആദരിച്ചു. ഈ പരിപാടിക്ക് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. മുരളിധരൻ സ്വാഗതവും ദീപക് കമ്മാരൻ നന്ദിയും പറഞ്ഞു.

You may have missed