ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം താവക്കര യൂണിറ്റി സെൻ്റർറിൻ നടന്നു.

ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം താവക്കര യൂണിറ്റി സെൻ്റർറിൻ നടന്നു ജില്ലാ കളക്ടർ പി വിഷ്ണുരാജ് ഐഎഎസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡൻറ് നാസർ സി സി ഒ അധ്യക്ഷത വഹിച്ചു ജി എസ് ആർ ടി സി ഡയറക്ടർ ഫാദർ ബിനു പൈമ്പിളിൽ മുഖ്യ പ്രഭാഷണം നടത്തി.

ജുനൈസ് സത്താർ അഡ്വക്കേറ്റ് ലിഷാ ദീപക് അഷ്കർ പി റിഷാം താണ സി കെ അബ്ദുൽ ജബ്ബാർ കെ ജുനേഷ് ടി കെ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു

