May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

Year: 2023

ലഹരി മുക്ത കേരളത്തിനായുള്ള ആഹ്വാനവുമായി ഫെബ്രുവരി രണ്ട് വൈകീട്ട് 6.30ന് കണ്ണൂർ പോലീസ് മൈതാനിയിലെ പുഷ്‌പോത്സവ നഗരിയിൽ കേരള പോലീസ് ജനമൈത്രി ഡയറക്ടറേറ്റിന്റെ പോലീസ് ഡ്രാമ ആൻഡ്...

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍...

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു. 93 വയസായിരുന്നു. ആലപ്പുഴ പാനൂരിൽ ഉള്ള വസതിയിൽ വച്ച് വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഇന്ന്...

എറണാകുളം പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്കേറ്റു. വലമ്പൂർ മൂലേക്കുഴി എം.എസ്‌. അഭിഷേക് (21) ആണ് മരിച്ചത്....

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.പുതിയ രാഷ്ടപതിയുടെ ആദ്യ അഭിസംബോധനയാണ് നടന്നത്. ഇത്...

ഡൽഹി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന്...

1 min read

സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തില്‍ കറുത്ത നിഴലായി മാറി...

ചിങ്ങവനം: കെഎസ്ആർടിസി ബസിനടിയിലേക്കു വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി; സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡിൽ...

ശ്രീകണ്ഠപുരം: യധാർത്ഥ രാജ്യസ്നേഹികളായ കമ്യൂണിസ്റ്റ്കാരോട് ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറിന് പുച്ഛമാണ്. ഒപ്പം രാജ്യ സ്നേഹം നടിച്ച് സാധാരണക്കാരയ ജനങ്ങളെ കബളിക്കാനും ബി.ജെ പി. ശ്രമിക്കുകയാണെന്നും...

ശ്രീകണ്ഠപുരം: ഡിവൈഎഫ് ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ശ്രീകണ്ഠപുരം വോളി ഇന്ന് ആരംഭിക്കും. ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന ഉത്തരമേഖല വോളിബോളിൾ ടൂർണമെന്റിൽ മേജർ വോളിയിൽ യുവധാര...