Day: August 25, 2025

കാക്കത്തോട് ഇല്ലിപുത്തേട്ട് തോമസിൻ്റെ ഭാര്യ ഏലിയാമ്മ (79) അന്തരിച്ചു. സംസ്കാരം 26/08/2025 ചൊവ്വ 10 ന് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ. പരേത കോട്ടയം നീണ്ടൂർ ചേനമൂട്ടിൽ...

ഇരിട്ടി: അയ്യപ്പൻകാവിലെ കനകത്തിടം സർപ്പക്കാവിന്സമീപം കർണ്ണികാരത്തിൽ കനകത്തിടത്തിൽ നിർമ്മല (70) അന്തരിച്ചു. ഭർത്താവ്: പി. പി. കുഞ്ഞികൃഷ്ണൻ (റിട്ട.എയർഫോഴ്സ്, റിട്ട.പോസ്റ്റൽ അസിസ്‌റ്റൻ്റ്). മക്കൾ: കെ. സജിത (...

മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് നസ്‌ലെന്‍. ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ വന്ന നസ്‌ലെന്‍ മലയാള സിനിമക്ക് തുടര്‍ച്ചയായി ഹിറ്റ് സമ്മാനിക്കുന്ന നടനും കൂടിയാണ്....

താര സംഘടനയായ AMMA-യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവില്‍ AMMA-യില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്നവരും തിരിച്ചുവരണമെന്ന AMMA പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു...

കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി. ഐ സി ബാലകൃഷ്ണൻ സർവകലാശാലയുടെ...

കോഴിക്കോട് രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29)...

    വി പി ഫൗണ്ടേഷൻ്റെ പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം ചമയവിദഗ്ദൻ പട്ടണം റഷീദ് നടൻ സന്തോഷ് കീഴാറ്റൂരിന് സമർപ്പിക്കുന്നു.വിപി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സിനിമ സീരിയൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈബര്‍ വെട്ടുകിളികളാണ് ഭീഷണിപ്പെടുത്തുന്നത്....

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ണൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കാണാതായത്. പിന്നാലെ മരുമകൾ ദർഷിതയെയും കാണാതായിരുന്നു. ഇന്നലെയാണ് ഇവരെ കർണാടകയിലുള്ള...

കാസർഗോഡ് പടന്നക്കാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും വിധിച്ച് ഹൊസ്ദുർഗ് പോക്സോ അതിവേഗ...