September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

നിർമ്മല (70) അന്തരിച്ചു.

SHARE

ഇരിട്ടി: അയ്യപ്പൻകാവിലെ കനകത്തിടം സർപ്പക്കാവിന്സമീപം കർണ്ണികാരത്തിൽ കനകത്തിടത്തിൽ നിർമ്മല (70) അന്തരിച്ചു. ഭർത്താവ്: പി. പി. കുഞ്ഞികൃഷ്ണൻ (റിട്ട.എയർഫോഴ്സ്, റിട്ട.പോസ്റ്റൽ അസിസ്‌റ്റൻ്റ്). മക്കൾ: കെ. സജിത ( അദ്ധ്യാപിക,കോഴിക്കോട്), കെ. സജീഷ് (വിദേശം), കെ.സനിഷ് (വാഴുന്നവേഴ്സ് യു.പി. സ്കൂൾ ). മരുമക്കൾ: കെ.പി. സുരേഷ് (എൻ ഐ ഇ എൽ ഐ ടി, എൻ ഐ ടി, കോഴിക്കോട്), പ്രമിഷ (അദ്ധ്യാപിക, ഇരിക്കൂർ), പ്രബുദ്ധ (എം ഇ സി, മുഴക്കുന്ന് സി ഡി എസ് ).