July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 30, 2026

ഏലിയാമ്മ (79) അന്തരിച്ചു.

SHARE

കാക്കത്തോട് ഇല്ലിപുത്തേട്ട് തോമസിൻ്റെ ഭാര്യ ഏലിയാമ്മ (79) അന്തരിച്ചു. സംസ്കാരം 26/08/2025 ചൊവ്വ 10 ന് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ. പരേത കോട്ടയം നീണ്ടൂർ ചേനമൂട്ടിൽ കുടുംബാംഗം. മക്കൾ: ആനി, സജി, മിനി, ഷൈനോ, ജോയ്‌സ്, ജോമോൻ.
മരുമക്കൾ: ഫിലിപ്പ്, ഫിലോമിന, രാജു, ഷാന്റി, മാത്യു, സൗമ്യ.