സി.എ. ഇൻ്റർമീഡിയറ്റ് (CA intermediate) പരീഷയിൽ ഇരിട്ടി മാടത്തിൽ സ്വദേശിനിഇവാന ജോണിന്ന് മികച്ച വിജയം.
ഇരിട്ടി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) സെപ്റ്റംബറിൽനടത്തിയ സി.എ ഇന്റർമീഡിയറ്റ് (CA Intermediate) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഇരിട്ടി മാടത്തിയിൽ സ്വദേശിനി ഇവാന...
