Month: October 2026

കോഴിക്കോട്: വടകര ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. തിരുവനന്തപുരത്തേക്ക്...

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്ര നവരാതി മഹോത്സവത്തിൻ്റെ അവസാന ദിവസമായ വിജയ ദശമി നാളിൽ ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മുസിൻ്റെ കാർമികത്യത്തിൽ ഉഷപൂജക്കു ശേഷം ഗ്രന്ധ പൂജയും...

പയ്യന്നൂർ: പഞ്ചവാദ്യസംഘം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തനത് കലാരംഗത്തെ മികവിന് നൽകി വരുന്ന കലാശ്രീ, താളശ്രീ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ചിറക്കൽ ശ്രീധര മാരാരുടെ...

മണിക്കൂറിൽ 296 കിലോമീറ്റർ വേ​ഗതയിൽ ശക്തിപ്രാപിച്ച സൂപ്പർ ടൈഫൂൺ ചാമ്പി (Super Typhoon Champi) കൊടുങ്കാറ്റ് 2026 ലെ ലോകത്തിലെ ഏറ്റവും ശക്തമായ കാറ്റാണെന്ന് ദി വെതർ...

എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗത്തിനുള്ള മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ മുരളീധരന്റെ വാദം പൊളിയുന്നു. മരുന്ന് നൽകാൻ ഉത്തരവിറക്കിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്....

“എൻ‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിൽ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എൻ‌റെ ഹൃദയത്തിൻ‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രേമത്തിൻ‌റെ- ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം…...

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് രക്തപതാക ഉയരും. ഇന്നലെ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റന്...

ഡല്‍ഹി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി....

ഇന്ന് വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്നത് വിജയദശമി ദിവസമായ ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം ഇന്ന് വിദ്യാരംഭ...

കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. വ്യാപക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. അഴീക്കോട് സ്വദേശി സംഗീത്...