തിരുവനന്തപുരം: കല്ലമ്പലത്ത് കാണാതായ മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്തു. കിളിമാനൂർ തട്ടത്തുമല/മുളയ്ക്കകത്തുകാവ് സ്വദേശിയായ ആഷിക് (25) ആണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട്...
Month: October 2026
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കൊട്ടിയൂർ പഞ്ചായത്ത് ഇരട്ടത്തോടിലെ അരവിന്ദ് (20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി മഞ്ഞളാംപുറം കൊളക്കാട് റോഡിൽ വെച്ചായിരുന്നു...
ഇരിട്ടി:വേഷപ്പകർച്ചയില്ലാതെ കഥകളി കലാകാരന്മാർ ചൊല്ലിയാടിയ അഭിനയമുഹൂർത്തങ്ങൾനിർനിമേഷരായി കണ്ടും കേട്ടും കുട്ടിക്കൂട്ടം കഥകളിയുടെ ആസ്വാദനത്തിന്റെ ബാലപാഠങ്ങൾ നേരിട്ടറിഞ്ഞു. മുദ്രകളിലൂടെയും മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കഥയും കഥാപാത്രങ്ങളെയും എങ്ങനെ അരങ്ങിലെത്തിക്കുന്നുവെന്ന്...
കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില് കൂടുതല് വിവരങ്ങള് പുറത്ത്. പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില് നിന്ന് 25 പവന് സ്വര്ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കി....
തലസ്ഥാനത്തെ സംഘര്ഷങ്ങള്ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില് കന്റോണ്മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന്...
കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിപിഎഡിന് ഗോൾഡ് മെഡൽ നേടിയ ഇ.പി.ശ്യാംജിത്ത് (മലയാള മനോരമ പയ്യന്നൂർ ലേഖകൻ ടി.ഭരതൻ്റെയും ഇ.പി.ശ്രീജയുടെയും മകനാണ്)
കാഞ്ഞിരോട്. മായൻമുക്ക് ടിപ്ടോപ് ബസ്റ്റോപ്പിന് സമീപം കഷ് വാസിൽ താമസിക്കുന്ന ഹാഷ് നൗഷാദ്(7) നിര്യാതനായി. മൂന്നുദിവസം മുൻപ് അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞിരോട് അൽഹുദ...
2027 അവസാനത്തോടെ ബെംഗളുരുവിനെ യാചകർ ഇല്ലാത്ത നഗരമാക്കി മാറ്റാൻ സർക്കാർ. ഇതിനായി 'ബോധവൽക്കരണം, രക്ഷാപ്രവർത്തനം, പുനരധിവാസം' എന്നീ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെട്ട ഒരു പദ്ധതി ആസൂത്രണം ചെയ്യുകയാണ്...
ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക വിശദീകരണം. ആർ ശ്രീലേഖയുടെ...
ഇരിട്ടി: പുന്നാട് പാറേങ്ങാടിലെ മാവിലക്കണ്ടി ഹൗസിൽ എം.ബാലൻ പണിക്കർ (65) അന്തരിച്ചു. ഭാര്യ: സൗമിനി.മക്കൾ: ചിത്ര, പരേതനായ സജിത്ത് മരുമകൻ: ശിവദാസൻ (കുറ്റിക്കോൽ തളിപ്പറമ്പ്) സഹോദരങ്ങൾ: പരേതരായ...
