സമരം തുടരുന്ന കെഎസ്ഇബി മീറ്റര് റീഡര്മാരെ ചര്ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ഇന്ന് വൈകിട്ട് മന്ത്രിയുടെ ഓഫീസിലാണ് ചര്ച്ച. സമരം കാരണം മീറ്റര് റീഡിങ് തടസപ്പെട്ടതോടെയാണ്...
Month: October 2026
ടാൻസാനിയ സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയ്ക്ക് പരുക്ക്. ശുചിമുറിയിൽ നിന്ന് ഇറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നു.കൈയ്ക്ക് പൊട്ടലേറ്റ എംപിക്ക് ഡോക്ടേഴ്സ് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയക്കായി പ്രേമചന്ദ്രൻ നാളെ രാവിലെ ഡല്ഹിയില്...
കൊച്ചി: എറണാകുളം കളമശേരി കൂട്ട ബലാൽസംഗ കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചുവെന്ന് പൊലീസ്. 15 ഓളം യുവതികളുടെ...
തളിപ്പറമ്പ്: ഗൃഹനാഥയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ തയ്യില് വീട്ടില് ടി.വി.രാജീവന്റെഭാര്യ പി.മിനി(47)നെയാണ് മരിച്ച നിലയില് കണ്ടത്. ഇന്നലെ (ഒക്ടോബര്-7) വൈകുന്നേരം അഞ്ചോടെയാണ്...
പ്രശസ്ത വാദ്യകലാകാരൻ കോറോം ഉണ്ണികൃഷ്ണമാരാരുടെ വന്ദ്യമാതാവ് വാരിക്കര വടക്കേവീട്ടിൽ മാധവിവാരസ്യാർ (90) അന്തരിച്ചു , സഹോദരിമാർ ( late കർത്യായനി വാരസ്യാർ , പാർവതി വാരസ്യാർ , കല്യാണി വാരസ്യാർ ...
കാസർഗോഡ് സ്വദേശിനിയും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ BCom Computer Application വിദ്യാർത്ഥിനിയുമായ അലീന റോയി അന്തരിച്ചു.
ചെമ്പേരി : ചുണ്ടക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുളത്തറ ആഗസ്തിയുടെ (അപ്പച്ചൻ ചേട്ടൻ) ഭാര്യ റോസ്സ (85) നിര്യാതയായി. പരേത വായാട്ടു പറമ്പ് തുപ്പലഞ്ഞി കുടുംബാംഗമാണ്...
എൻ.മോഹനന്റെ തിരക്കഥയിൽ അരവിന്ദ് സ്വാമി - ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്നു 'അന്ന' എന്ന ചിത്രം 30 വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്നു....
നാടക പ്രവർത്തകനും കലാസംവിധായകനും ചിത്രകല അധ്യാപകനും ആയിരുന്ന മുരളി ഏറാമലയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മുരളി ഏറാമല അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന്...
ഇരിക്കൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിൻ 'നിർമലം - പുതുയുഗ...
