Month: October 2026

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ വലയുന്നു. ഹൃദയ, ക്യാൻസർ രോഗികൾക്ക് മാനദണ്ഡം നിലവിൽ വന്നതോടെ മരുന്നു പോലും വാങ്ങാൻ...

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാരെ നാട്ടിലെത്തിക്കാൻ ബസ് സർവീസ് ഒരുക്കി ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും സൗദി കോൺസുലേറ്റ്....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്മിത്ത് സ്വന്തമാക്കി....

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയില്‍ ഉൾപ്പെടുന്നുണ്ട്.

കീഴുർ പ്രിയദർശിനി റോഡ് ( കോററോഡ് ) ഭാഗത്തു തെരുവ് നായ ശല്യം രൂക്ഷം. അമ്പതോളം വീട്ടുകാർ ദുരിതത്തിൽ വീടുകളിൽ വളർത്തുന്ന കോഴികളെ കടിച്ചു കൊണ്ട് പോവുക,...

കോഴിക്കോട്▾ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.പ്ലസ് വണ്‍ വിദ്യാര്‍ഥിയ് തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ത്ഥിവ് (17), ഒൻപതാം ക്ലാസ്...

വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത (26) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലായിരുന്നു അപകടം....

കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ആർ. എസ് ഷാനി രാജിവെച്ചു. സീ-മാറ്റിലെ ബന്ധു നിയമന വിവാദത്തെ തുടർന്നാണ് രാജി. വേണ്ടത്ര യോഗ്യതയില്ലാതെയായിരുന്നു നിയമനം. അപേക്ഷ...

അലഹബാദിലായിരുന്നു ‘ഇൻക്വിലാബ് ശ്രീവാസ്തവ’യുടെ ജനനം. ദില്ലിയിൽ കുറച്ചുകാലം ചെലവഴിച്ചശേഷം ജോലി ആവശ്യങ്ങൾക്കായി കൊൽക്കത്തയിലേക്ക്. ഒടുവിൽ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിൽ. തുടക്കത്തിൽ പരാജയത്തിന്റെ കയ്പ്പുനീ‌‌ർ നന്നേ കുടിച്ചു. പക്ഷേ...

ഇരിക്കൂർ : ഇരിക്കൂർ ടൗൺ കല്യാട് റോഡ് ജങ്ഷനിൽ ലോഡുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽപ്രവേശിപ്പിച്ചു. കണ്ണൂരിൽ...