എം.ബാലൻ പണിക്കർ (65) അന്തരിച്ചു.

ഇരിട്ടി: പുന്നാട് പാറേങ്ങാടിലെ മാവിലക്കണ്ടി ഹൗസിൽ എം.ബാലൻ പണിക്കർ (65) അന്തരിച്ചു.
ഭാര്യ: സൗമിനി.മക്കൾ: ചിത്ര, പരേതനായ സജിത്ത്
മരുമകൻ: ശിവദാസൻ (കുറ്റിക്കോൽ തളിപ്പറമ്പ്)
സഹോദരങ്ങൾ: പരേതരായ ചന്തു പണിക്കർ ( എടക്കാനം), രാമൻ പണിക്കർ (കുന്നോത്ത്), കണ്ണൻ പണിക്കർ (ആലയാട്,തില്ലങ്കേരി)
സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തില്ലങ്കേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ

