June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

Year: 2026

ഉളിക്കൽ നുച്യാടിലെ പുതിയപുരയിൽ പി പി ജനാർദ്ദനൻ(70) അന്തരിച്ചു. സി പി ഐ (എം) നുച്യാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഗിരിജ.മക്കൾ: ജിതേഷ്, റിജേഷ്, മരുമകൾ പ്രജിന....

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉള്‍പ്പെടെ കളക്ടര്‍മാരെ മാറ്റി. അരുണ്‍ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് പുതിയ നിയമനം....

വെള്ളിയാഴ്ച രാത്രി 8:30 ന് ആണ് ദൃശ്യം സിനിമ കാണുന്നതിനിടെ മുഴക്കുന്ന് തളിപ്പൊയിൽ സ്വദേശി കരിയിൽ സന്തോഷ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഇരിട്ടി കൽപ്പന മാജിക് ഫ്രെയിം...

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി ഇടുക്കി ഡിസിസി. DCC പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്ത...

കോഴിക്കോട് പേരാമ്പ്രയിൽ ഗർഭിണി കാർ കത്തി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. രജിൻലാലാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്...

നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. അമ്മയില്‍ നിന്ന് രാജിവെച്ചതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു അന്‍സിബ. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍...

കാസർകോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്. നീലേശ്വരം സ്വദേശി അനിതക്കാണ് മുഖത്ത് പരിക്കേറ്റത്. മംഗളൂരു - കൊയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെ പൂച്ചക്കാട് വെച്ചാണ് കല്ലേറുണ്ടായത്....

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ...

വൈദ്യുതി, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത...

കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് ന‍ടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം....