November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

കിണറ്റിൽ വീണ് മരിച്ച നിലയിൽ

SHARE

കൊളച്ചേരിയിലെ കക്കറ യിൽ കമല (72) കിണറ്റിൽ വീണ് മരിച്ച നിലയിൽ. മാതാപിതാക്കൾ പരേതരായ കക്കറയിൽ നാരായണൻ, തെക്കയിൽ കല്യാണി. ഭർത്താവ്: പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: നാണി, രാധ, രഘൂത്തമൻ, ഗംഗാധരൻ, പുഷ്പജ. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കൊളച്ചേരി പഞ്ചായത്ത് വാതക സ്മശാനത്തിൽ