September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 27, 2026

വീടിന്റെ കട്ടിലിന് അടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി.

SHARE

ഇന്നലെ രാത്രിയിൽ ചെറുപുഴ പഞ്ചായത്തിലെ മലയോര ഗ്രാമമായ കൂമ്പന്‍കുന്നിലെ വീടിന്റെ കട്ടിലിന് അടിയില്‍ നിന്നും രാജവമ്പാലയെ പിടികൂടി.ചക്കനാനിക്കല്‍ ജോര്‍ജ്ജിന്റെ വീടിനകത്ത് നിന്നുമാണ് രാജാവമ്പാലെ പിടികൂടിയത്.ജോര്‍ജ്ജിന്റെ ഭാര്യ റോസിലി മുറ്റത്ത് വേയിസ്റ്റ് ഇടാന്‍ പോയപ്പോള്‍ ഇവര്‍ക്ക് നേരെ പാമ്പ് ചീറ്റി അടുക്കുകയായിരുന്നു.തുടന്‍ന്ന് പാമ്പ് വീടിന് അകത്തോക്ക് കയറിപ്പോയതായി റോസിലി പറഞ്ഞൂ

പാമ്പ് പിടുത്തക്കാരൻ മനു ഉദയഗിരിയെത്തിയാണ് പാമ്പിനെ പിടികൂടിയത്.4വയസ്സ് പ്രായം വരുന്ന രാജാവമ്പാലയാണ് മൂന്ന്  മീറ്ററില്‍ അതികം നീളവും ഉണ്ട്.അടുത്തകാലത്തായി വന്യമൃഗ ശല്ല്യത്തില്‍ കര്‍ഷകര്‍ വലയുമ്പോഴാണ് രാജാവമ്പാലകളും കാടിറങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്.

weone kerala sm