May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 8, 2026

കാൺമാനില്ല

SHARE

തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യൻ(14) 8/10/24 ചൊവാഴ്‌ച വൈകുന്നേരം മുതൽ കാൺമാനില്ല. സ്‌കൂൾ യൂണിഫോം ആണ് വേഷം. കൈയ്യിൽ സ്‌കൂൾ ബാഗുമുണ്ട്. കണ്ടുകിട്ടുന്നവർ 8594020730 എന്ന നമ്പറിലോ, തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.

we one kerala- aj