June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

ചാത്തോത്ത് അഹമ്മദ് ഹാജി(84) നിര്യാതനായി

SHARE

എടക്കാട്: കടമ്പൂർ ജുമാമസ്ജിദിന് സമീപം മുംതാസ് മൻസിലിൽ ചാത്തോത്ത് അഹമ്മദ് ഹാജി(84) കർണാടകയിലെ ഹാസനിൽ നിര്യാതനായി. ഹാസനിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്. പരേതനായ വട്ടേപ്രത്ത് അസ്സുവിന്റെ മകനാണ്. ഭാര്യമാർ: അസ്മ എടക്കാട്, നഫീസ ഹാസൻ. മക്കൾ: ഫൈറൂസ്, ഖമറുന്നിസ, മുംതാസ്, പരേതനായ അഫ്സൽ. മരുമക്കൾ: എൻ നാസർ (എം.എൻ ട്രേഡേഴ്സ് എടക്കാട്), റഊഫ്, തനൂജ. ഖബടക്കം എടക്കാട് മണപ്പുറം ജുമഅത്ത് പള്ളിയിൽ വൈകീട്ട് നടക്കും.