എൻ കെ നിജില (35) നിര്യാതയായി.
1 min read

മമ്പറം : കീഴത്തൂർ രാജീവ് ഭവന് സമീപത്ത് താമസിക്കുന്ന എൻ കെ നിജില (35) നിര്യാതയായി. കടമ്പൂർ ഗ്രാമ പഞ്ചായത്ത് ഓവർസിയർ ആയിരുന്നു.
കുറ്റ്യാട്ടൂർ നിടുകുളത്തെ വി കെ ലക്ഷ്മണൻ-എൻ കെ ഓമന (മുൻ പഞ്ചായത്ത് അംഗം) ദമ്പതികളുടെ മകളാണ്.ഭർത്താവ്: ചിറമ്മൽ വീട്ടിൽ എ പ്രസന്നൻ. മകൾ നിയത (വിദ്യാർഥിനി, മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂർ). സഹോദരങ്ങൾ: നിഖേഷ്, നിജിലേഷ്.
